Mass Protest Against Narendra Modi In Kolkata
പ്രധാനമന്ത്രിയെ വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. പ്രധാനമന്ത്രി എത്തുമ്പോള്‍ വിമാനത്താവളം വളയാനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നാല് പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്.